ISLൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും. സീസണിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാത്ത ടീമാണ് മുംബൈ സിറ്റി. ആദ്യ റൗണ്ട് മത്സരത്തിൽ തോറ്റത്തിന്റെ പ്രതികാരമാണ് കേരളം ലക്ഷ്യമിടുന്നത്. ഒക്ടോബർ 28ന് കൊച്ചിയിൽ വെച്ച് മുംബൈ സിറ്റിയോട് പരാജയപ്പെട്ട ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല. കേരളത്തിന്റെ മധ്യനിരയിൽ ഇവാൻ കലിയുഷ്നി തിരികെയെത്തും. രാത്രി 7.30നാണ് മത്സരം.



വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
