

വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങ് കൽപ്പറ്റ SKMJ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. മന്ത്രി ഒആർ കേളു പതാക ഉയർത്തി. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ, പരേഡ് എന്നിവ ഒഴിവാക്കിയാണ് ചടങ്ങുകൾ നടന്നത്. കോഴിക്കോട് വിക്രം മൈതാനിൽ മന്ത്രി എകെ ശശീന്ദ്രൻ പതാക ഉയർത്തി. മലപ്പുറം MSP മൈതാനത്ത് മന്ത്രി കെ രാജനും കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ രാമചന്ദ്രൻ കടന്നപ്പള്ളിയും പതാക ഉയർത്തി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision












