കേരളത്തിലെ പ്രൊഫഷണൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ വീണ്ടും അപേക്ഷിക്കാം. ആർക്കിടെക്ചർ, മെഡിക്കൽ കോഴ്സുകളിലേക്കാണ് അപേക്ഷിക്കാൻ കഴിയുക. ഇതിനോടകം എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ അപേക്ഷ നൽകിയവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കാം. ഈ മാസം 23ന് വരെ www.cee.kerala.gov.in വഴി അപേക്ഷിക്കാം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision