spot_img

കെ.സി.വൈ.എം. കേരള നവീകരണ യാത്രക്ക് പാലായിൽ ഉജ്ജ്വല സ്വീകരണം

Date:

പാലാ: കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം) സംസ്ഥാന സമിതിയുടെ കേരള നവീകരണ യാത്രയ്ക്ക് പാലാ രൂപത യുവജന പ്രസ്ഥാനമായ എസ്.എം.വൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തിൽ പാലായിൽ ഉജ്ജ്വല സ്വീകരണം നൽകി.

“യുവത്വത്തിൻ്റെ കണ്ണിലൂടെ, കേരള സമൂഹത്തിൻ്റെ വികസനം” എന്ന മുദ്രാവാക്യവുമായി കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന യാത്രയുടെ ഭാഗമായാണ് പാലാ കുരിശുപള്ളി ജംഗ്ഷനിൽ സ്വീകരണം സംഘടിപ്പിച്ചത്.

ലഹരിക്കെതിരായ പോരാട്ടം, യുവജന മുന്നേറ്റം, ക്രൈസ്തവ പീഡനങ്ങൾക്കെതിരെ പ്രതിരോധം, മലയോര-തീരദേശ-ദളിത് അവകാശ സംരക്ഷണം, വർഗീയതക്കെതിരായ നിലപാട്, വികസന രേഖ തയ്യാറാക്കൽ, ഭരണഘടനാ അവകാശ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് കേരള നവീകരണ യാത്ര മുന്നോട്ട് പോകുന്നത്.

എസ്.എം.വൈ.എം പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച യോഗം കെ.സി.വൈ.എം മുൻ സംസ്ഥാന പ്രസിഡന്റ് സാജു അലക്സ് ഉദ്ഘാടനം ചെയ്തു. എസ്.എം.വൈ.എം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ, കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, എസ്.എം.വൈ.എം രൂപത ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസ്, സെക്രട്ടറിമാരായ വിപിൻ ജോസഫ്, ജോസ്മി മരിയ ജോസ്, സനു സാജൻ, എബിൻ കല്ലറയ്ക്കൽ, ഡോൺ ജോസഫ് സോണി

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related