കെസിബിസി വിമൻസ് കമ്മീഷൻ പ്രതിനിധി സമ്മേളനം

Date:

കൊച്ചി: കെസിബിസി വിമൻസ് കമ്മീഷൻ പ്രതിനിധി സമ്മേളനം പാലാരിവട്ടം പിഒസിയിൽ നടത്തി. സിബിസിഐ വനിതാ കമ്മീഷൻ സെക്രട്ടറി സിസ്റ്റർ നവ്യ ഉദ്ഘാട നം ചെയ്തു. റീജണൽ എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വ ഹിച്ചു. ട്രഷറർ ആനി ജോസഫ്, ഡോ. കെ.വി. റീത്താമ്മ, ലീന ജോർജ്, ലീലാമ്മ ബാബു, റോസക്കുട്ടി ഏബ്രഹാം, ലിൻസി രാജൻ, മീന റോബർട്ട് എന്നിവർ പ്രസംഗിച്ചു.

മണിപ്പുരിൽ നടക്കുന്ന അതിക്രമങ്ങളെ സമ്മേളനം അപലപിച്ചു. ലഹരിവ്യാപനത്തിനെതിരേ ബോധവത്കരണ ക്ലാസുകൾ നടത്താനും കുടുംബങ്ങളിലെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് കുടുംബിനികൾക്ക് മാർഗനിർദേശം നൽകാനും കേരള സഭാ നവീകരണ പ്രക്രിയയിൽ വനിതാ പ്രസ്ഥാനങ്ങളുടെ സജീവ ഭാഗഭാഗിത്വം ഉറപ്പാക്കാനും സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിൽ 24 രൂപതകളിലെ പ്രതിനിധികൾ പങ്കെ ടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7

വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യു
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...