spot_img

പാലാ സെൻ്റ് മേരീസ് എൽ.പിയുടെമികവിന് കെ.സി.ബി.സിയുടെ അംഗീകാരം

spot_img

Date:

പാലാ: കെ.സി.ബി. സി. സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ പാലാ സെൻ്റ്.മേരീസ് എൽ.പി.സ്കൂൾ ഔട്ട് സ്റ്റാൻ്റിംഗ് അവാർഡ് കരസ്ഥമാക്കി. ഫെബ്രുവരി പതിനാലാം തീയതി ചങ്ങനാശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ സ്കൂൾ അധികൃതർ അവാർഡ്‌ ഏറ്റുവാങ്ങും. അക്കാദമിക രംഗത്തും കലാ കായിക രംഗങ്ങളിലും മികവ് പുലർത്തുന്ന കോട്ടയം ജില്ലയിലെ ഏറ്റവും

കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങളിൽ ഒന്നാണ് പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ. സ്കൂളിൻ്റെ നേട്ടത്തിൽ സ്കൂൾ പി .റ്റി.എ അഭിനന്ദിച്ചു. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ. ചീരാംകുഴി ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡൻ്റ് ജോഷിബാ ജയിംസ് അധ്യക്ഷത വഹിച്ചു.സൗമ്യ ജയിംസ്, മഞ്ജുഷാ റ്റോണി, ബിൻസി സെബാസ്റ്റ്യൻ, സി.ലിജി, ലീജാ മാത്യു,

മാഗി ആൻഡ്രൂസ്, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാ മോൾ മാണി, ജോളി മോൾ തോമസ്,സി. മരിയ, അനു മെറിൻ അഗസ്റ്റിൻ, ജോസ്മിൻ പി.ജെ., റ്റെസിൻ മാത്യു., ഗീതു ട്രീസാ ബോണി എന്നിവർ പ്രസംഗിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related