കെസിബിസി പ്രോലൈഫ് സമിതിയുടെ കൾച്ചറൽ ഫോറം രൂപീകരിച്ചു

spot_img

Date:

പ്രോലൈഫ് സമിതിയുടെ ജീവോൻമുഖ പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാനും കലാ സാംസ്കാരിക പരിപാടികളിലൂടെ ജീവന്റെ സന്ദേശം പൊതുസമൂഹത്തിൽ എത്തിക്കുന്നതിനുമായി കെ സി ബി സി പ്രോലൈഫ് സമിതി കൾച്ചറൽ ഫോറം രൂപീകരിച്ചു. കെസിബിസി പ്രോലൈഫ് സമിതി കൾച്ചറൽ ഫോറം ജനറൽ കോഡിനേറ്റർ ആയി ജോയ്സ് മുക്കുടത്തെയും(കോതമംഗലം )കൺവീനർ ആയി ആൻറണി പത്രോസിനെയും (തിരുവനന്തപുരം) ഉൾപ്പെടുത്തി ഒരു ടീമും രൂപീകരിച്ചു.

എറണാകുളം ചാവറ കൾച്ചറൽ സെൻററിൽ നടന്ന രൂപീകരണ യോഗത്തിൽ ഡയറക്ടർ ക്ലീറ്റസ് കതിർപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ജോൺസൺ ചൂരപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ആനിമേറ്റർ സാബു ജോസ്, സിസ്റ്റർ മേരി ജോർജ് , മോൻസി ജോർജ് , ജെസ്ലിൻജോ. തുടങ്ങിയവർ പ്രസംഗിച്ചു. പ്രോലൈഫ് സന്ദേശങ്ങൾ സിനിമ, നാടകം, കഥാപ്രസംഗം, മാജിക്, സാഹിത്യരചനകൾ, യുട്യൂബ് ചാനൽ എന്നിവയിലൂടെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. സമിതിയുടെ മീഡിയ, യുത്ത് ഫോറങ്ങളും പിന്തുണ നൽകും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related