കെസിബിസി മീഡിയ കമ്മീഷൻ അവാര്‍ഡ് ഫാ. ഡാനി കപ്പൂച്ചിന്

spot_img

Date:

കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന മലയാള സിനിമയിലെ മികച്ച നവാഗത തിരക്കഥാകൃത്തിനുള്ള ജോൺ പോൾ പുരസ്കാരത്തിനു ഫാ. ഡാനി കപ്പൂച്ചിൻ അർഹനായി. 2022-ൽ പുറത്തിറങ്ങിയ “വരയൻ’ സിനിമയ്ക്കാണു പുരസ്കാരം. കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ കൂടിയായ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണു അവാർഡ് പ്രഖ്യാപിച്ചത്.

23-ന് പിഒസിയിൽ നടക്കുന്ന പ്രഥമ ജോൺ പോൾ അനുസ്മരണ സമ്മേളനത്തിൽ “ഓർമച്ചാമരം’ പുരസ്കാരം വിതരണം ചെയ്യുമെന്ന് കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു. 23-ന് ഉച്ചകഴിഞ്ഞ് 2.30 ന് “ജോൺ പോൾ സിനിമകളുടെ ലാവണ്യശാസ്ത്രം’ എന്ന വിഷയത്തിൽ സംവാദം, ആറിന് അനുസ്മരണ സമ്മേളനം എന്നിവയുണ്ടാകും. ചലച്ചിത്ര സംഘടനയായ മാക്ടയും കെസിബിസി മീഡിയയും ചേർന്നാണു “ഓർമച്ചാമരം’ ഒരുക്കുന്നത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related