spot_img

കെ.സി.ബി.സി(കേരള കാത്തലിക് ബിഷപ് കൗൺസിൽ) സംസ്ഥാനത്തെ മികച്ച ഹൈസ്കൂൾ ആയി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിനെ തെരഞ്ഞെടുത്തു

spot_img

Date:

കഴിഞ്ഞ രണ്ട് വർഷക്കാലത്തെ അക്കാദമിക നേട്ടങ്ങൾ വിലയിരുത്തിയാണ് ലിറ്റിൽ ഫ്ലവറിനെ മികച്ച സ്കൂൾ ആയി തിരഞ്ഞെടുത്തത്.
മികച്ച പ്രകടനത്തിനായി നടപ്പിലാക്കിയ നൂതനവും ഗവേഷണാത്മകവുമായ ടീച്ചിങ്ങ് മെത്തേഡുകൾ, മന്ദപഠിതാക്കൾ, ഭിന്നശേഷിക്കാർ, ഗിഫ്റ്റഡ് ചൈൽഡ് എന്നീ വിഭാഗം വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ പ്രത്യേക പരിപാടികൾ, സ്‌കൂൾ നടപ്പിലാക്കിയ സാമൂഹ്യസേവന ജനസമ്പർക്ക പരിപാടികൾ,

മാനവികമൂല്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്തുവാൻ നടത്തുന്ന പ്രവർത്തനങ്ങൾ, സബ്‌ജില്ല / റവന്യൂജില്ല / സംസ്ഥാന / ദേശീയ തലത്തിൽ വിദ്യാർഥികൾ കൈവരിച്ച നേട്ടം,
സ്‌കൂളിൽ നിന്ന് വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികളുടെ എണ്ണം, വിവിധ മേഖലകളിൽ റിസോഴ്‌സ് അധ്യാപകരായി പ്രവർത്തിക്കുന്ന അധ്യാപകരുടെ എണ്ണം എന്നിവ വിലയിരുത്തയാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്.

വൈ.ഐ.പി നാഷണൽ മാരത്തോണിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുത്ത ഏക സ്കൂൾ. കോട്ടയം ജില്ലയിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള അവാർഡ്. പാലാരൂപതയുടെ ഈ വർഷത്തെ ഗോൾഡൻ സ്കൂൾ അവാർഡ്. പാലാ രൂപത കെ.സി.എസ്, എൽ.യു.പി വിഭാഗം ബെസ്റ്റ് സ്കൂൾ അവാർഡ് എന്നീ നേട്ടങ്ങളും അവാർഡിന് പരിഗണിക്കപ്പെട്ടു.

മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, പിടിഎ പ്രസിഡൻ്റ് ഷെറിൻ കെ തയ്യിൽ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related