മന്ത്രിതല ചര്‍ച്ച നടക്കേണ്ടത് മദ്യപരുടെ ആശ്രിതരോട് – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

Date:

സംസ്ഥാനത്ത് മദ്യശാലകള്‍ നടത്തുകയും മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ അബ്കാരിയായ സര്‍ക്കാര്‍ മദ്യനയം സംബന്ധിച്ച മന്ത്രിതല ചര്‍ച്ചകള്‍ നടത്തേണ്ടത് മദ്യപിച്ച് മരണപ്പെടുകയും കുടുംബങ്ങള്‍ തകരുകയും ചെയ്തവരുടെ ആശ്രിതരോടും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളോടും കൂടിയായിരിക്കണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.

കള്ളുഷാപ്പുടമകള്‍, ട്രേഡ് യൂണിയനുകള്‍, ബാറുടമകള്‍, ഡിസ്റ്റിലറി ഉടമകള്‍ എന്നീവരുമായി മാത്രം ഇപ്പോള്‍ നടന്നുവരുന്ന മന്ത്രിതല ചര്‍ച്ച വിലപേശലിന് മാത്രമാണ്. മദ്യനയം സംബന്ധിച്ച് പൊതുജനഹിതം ആരായാത്ത ഏക സര്‍ക്കാരാണിത്.

മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ് ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ചിന്താഗതിക്കാര്‍.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...