കെ സി വേണുഗോപാല്‍ പി വി അന്‍വറിനെ കാണില്ല. തത്ക്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് കെ സി വേണുഗോപാല്‍. പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ച ശേഷം അന്‍വറുമായി ചര്‍ച്ച
വേണ്ടെന്നാണ് നിലപാട്. അന്‍വറിനെ കാണാതെ കെ സി വേണുഗോപാല്‍ മടങ്ങി. അന്‍വര്‍ വിഷയത്തില്‍ താന്‍ ചര്‍ച്ച നടത്തില്ലെന്നും കേരളത്തില്‍ കൊള്ളാവുന്ന നേതൃത്വം ഉണ്ടെന്നും കെ സി
വേണുഗോപാല്‍ പ്രതികരിച്ചു. ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമസൃഷ്ടി എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.