കയ്യൂർ : വയോജനദിനം ആചരിച്ചു.
ഈസ്റ്ററിനായുള്ള ആത്മീയ ഒരുക്കത്തിന്റെ ഭാഗമായി CML, SMYM കയ്യൂർ യൂണിറ്റ് അംഗങ്ങൾ ഇടവകയിലെ മുതിർന്നവർക്കായി കുമ്പസാരത്തിനും, വിശുദ്ധ കുർബാനയിൽ പങ്കുചേരുവാനും ഉള്ള അവസരം ഒരുക്കി. 60 വയസിനു മുകളിൽ പ്രായം ഉള്ള മാതാപിതാക്കളെയും മുതിർന്നവരെയും ആദരിക്കുകയും ചെയ്തു.