കാവുംകണ്ടം മിഷലീഗിന്റെ ആഭിമുഖ്യത്തിൽ പ്രേഷിതദിനം ആചരിച്ചു

Date:


കാവുകണ്ടം: മിഷൻലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ തോമാശ്ലീഹായുടെ ഓർമ്മ ത്തിരുന്നാളിനോട് അനുബന്ധിച്ച് പ്രേഷിതദിനമായി ആചരിച്ചു.

ഫാ. മാത്യു അമ്മോട്ടു കുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി

മാർതോമ്മാ ശ്ലീഹായുടെ ഓർമ്മത്തിരുന്നാളിനോ ടനുബന്ധിച്ച് ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖ നടത്തിയ പ്രേഷിത റാലി ഫാ.സ്കറിയ വേകത്താനം ഹെഡ്മാസ്റ്റർ ജോജോ പടിഞ്ഞാറയിലിന് പതാക നൽകി ഫ്ലാഗ് ഓഫ് ചെയ്യുന്നു.

ഗ്രീൻ ഹൗസ്, റെഡ് ഹൗസ് ,ബ്ലൂ ഹൗസ് എന്നീ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി

മിഷൻ ലീഗിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അംഗത്വ സ്വീകരണവും പൊതുദിവ്യകാരുണ്യ സ്വീകരണവും നടത്തി. പ്രേഷിതദിനത്തോടനുബന്ധിച്ച് മിഷൻ ലീഗ് പതാക ഉയർത്തി .ജോയൽ ആമിക്കാട്ട് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഫാ. സ്കറിയ വേകത്താനം മുഖ്യ സന്ദേശം നൽകി. മിഷൻലീഗംഗങ്ങളുടെ വർണ്ണശബളമായ പ്രേഷിത റാലി നടത്തപ്പെട്ടു.

ഗ്രീൻ ഹൗസ്, റെഡ് ഹൗസ് ,ബ്ലൂ ഹൗസ് എന്നീ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

ജോജോ പടിഞ്ഞാറയിൽ, സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ, ഡെന്നി ജോർജ് കൂനാനിക്കൽ, അജിമോൾ പള്ളിക്കുന്നേൽ, ആൽബിൻ സാബു കറിക്കല്ലിൽ, സാന്ദ്രാ ബ്രൂസ് ലി കൊല്ലപ്പള്ളിൽ , ജിയാ കൂറ്റക്കാവിൽ , അമൽ തങ്കച്ചൻ കിഴക്കേ നാത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X

വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...