spot_img

കരുണാ സായി ബ്ലൂ റിബൺ പ്രഥമപുരസ്കാരം പാലാ അഡാർട്ടിന്

spot_img

Date:

കരുണാ സായി ബ്ലൂ റിബൺ പ്രഥമപുരസ്കാരം പാലാ അഡാർട്ടിന്. മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള സ്ഥാപനങ്ങൾക്കുള്ള കരുണാസായി ബ്ളൂ റിബൺ പ്രഥമ പുരസ്ക്‌കാരം പാലാ അഡാർട്ടിന് ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ

https://www.youtube.com/watch?v=1Wk_JZAoVko

പ്രസിദ്ധ മജീഷ്യൻ എം എസ് മുതുകാട് അവാർഡ് നൽകി. മെമെന്റോ, സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് എന്നിവ അടങ്ങുന്നതാണ് പുരസ്ക്കാരം. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള

പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു അവാർഡ് നിർണയം നടത്തിയത്. കരുണാ സായി ഡയറക്‌ടർ മധുജൻ കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ വച്ച് അഡാർട്ട് ഡയറക്ടർ ഫാ. ജെയിംസ് പൊരുന്നോലിൽ അവാർഡ് ഏറ്റുവാങ്ങി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related