കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. AICC ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കോൺഗ്രസ് നേതാക്കളും നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം. ഡികെ ശിവകുമാറിനെ ഏക ഉപമുഖ്യമന്ത്രിയായും കോൺഗ്രസ് പ്രഖ്യാപിച്ചു. പിസിസി അധ്യക്ഷനായി ഡികെ തുടരുമെന്നും കർണാടകയിലെ ജനങ്ങൾക്ക് നന്ദിയെന്നും വേണുഗോപാൽ വ്യക്തമാക്കി.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision