spot_img

ദക്ഷിണ കാശി വേദഗിരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കർക്കടക വാവുബലി ജൂലൈ 24 -ന്

Date:

ഏറ്റുമാനൂർ: ദക്ഷിണ കാശി എന്നറിയപ്പെടുന്ന വേദഗിരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ കൊല്ലത്തെ കർക്കടക വാവുബലി ജൂലൈ 24 -വ്യാഴാഴ്ച പുലർച്ചെ തീർത്ഥച്ചിറയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബലിതർപ്പണത്തിനായിപതിനായിരങ്ങൾ എത്തിച്ചേരും.

ഒരുക്കങ്ങൾ പൂർത്തിയായതായും
ഭാരവാഹികൾ പറഞ്ഞു. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ദേവസ്വത്തിന്റെ നേതൃത്വത്തിൽ മേൽശാന്തി മോനിഷ് തടത്തിലിൻ്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ.
.പുലർച്ചെ 12.05-ന് ബലിതർപ്പണം ആരംഭിക്കും.500 പേർക്ക് വീതം ഇരിക്കാവുന്ന രണ്ട് പന്തലുകൾ സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തും.ക്ഷേത്രത്തിൽ പൂർത്തീകരിച്ച അന്നദാന മണ്ഡപത്തിന്റെയും നവീകരിച്ച നടപ്പന്തലിന്‍റെയും സമർപ്പണം മന്ത്രി വി എൻ വാസവൻ നിർവഹിക്കും.

മോൻസ് ജോസഫ് എംഎൽഎ,ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി,അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം,മെമ്പർ സിനി ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ക്ഷേത്രം മേൽശാന്തി മോനീഷ് തടത്തിൽ,
വേദഗിരി ദേവസ്വം മാനേജിങ് ട്രസ്റ്റി ഇ കെ സനൽ കുമാർ,സിനി ജോർജ്,ഉദയ് കല്യാൺപൂർ, സുധ ചെന്നൈ എന്നിവർ പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related