spot_img

കാരശ്ശേരി സഹകരണ ബാങ്ക് ക്രമക്കേട്

spot_img

Date:

കോഴിക്കോട് കാരശ്ശേരി സഹകരണ ബാങ്ക് ക്രമക്കേടിൽ ബാങ്ക് ചെയർമാനും കെ പി സി സി അംഗവുമായ എൻ.കെ അബ്ദുറഹിമാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനകൾ നടത്തിയെന്ന കണ്ടെത്തലിലാണ് നടപടി.

ബാങ്കിൻ്റെ ഭരണം അട്ടിമറിക്കാൻ CPIM വുമായി ചേർന്ന് ഗൂഡാലോചന നടത്തിയെന്നും കണ്ടെത്തലുണ്ട്. ഡി സി സി അധ്യക്ഷൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കെ പി സി സി അധ്യക്ഷൻ്റേതാണ് നടപടി. ബാങ്ക് സെക്രട്ടറിയോ ജീവനക്കാരോ ഡയറക്ടർമാരോ അറിയാതെ 800 ലധികം എ ക്ലാസ് മെമ്പർഷിപ്പ് പുതുതായി ചേർത്തു എന്നാണ് ഇയാൾക്കെതിരെ ഉയർന്ന പ്രധാന ആരോപണം.

ജീവനക്കാരുടെ ലോഗിൻ ഐഡി ഉപയോഗിച്ചാണ് മെമ്പർഷിപ്പ് ചേർത്തത്. പ്രതിഷേധത്തെ തുടർന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.എൻ കെ അബ്ദുറഹിമാൻ രണ്ടുതവണ നടപടി നേരിട്ട ആളാണ്.അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനെതിരെ ഡയറക്ടർമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. യു ഡി എഫ് ഭരിക്കുന്ന ബാങ്ക് ആണ് കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related