spot_img

ശിലായുഗ കാഴ്ചകൾ, മുനിയറകൾ, വെള്ളച്ചാട്ടങ്ങൾ; കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് ചൊവ്വാഴ്ച മുതൽ

Date:

സഞ്ചാരികൾക്ക് വർണക്കാഴ്ചകൾ സമ്മാനിക്കാൻ കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് വാണിജ്യമേള ഉദ്ഘാടനം ചെയ്യുന്നത്. 29വരെയാണ് ഫെസ്റ്റ്.

പയസ്നഗർ പയസ് ടെൻത് സ്കൂൾ മൈതാനിയിലും ഭ്രമരം വ്യൂ പോയിന്റിലുമാണ് പരിപാടികൾ നടക്കുന്നത്. കാന്തല്ലൂർ പഞ്ചായത്തും കാന്തല്ലൂർ ഹോം സ്റ്റേ ആൻഡ് റിസോർട്ട് അസോസിയേഷനും ചേർന്നാണ് ഫെസ്റ്റ് നടത്തുന്നത്.

ഫെസ്റ്റ് ലോഗോ പ്രകാശനം ചലച്ചിത്ര സംവിധായകനും നടനുമായ രഞ്ജി പണിക്കർ നിർവഹിച്ചു. 25-ന് കാന്തല്ലൂർ വില്ല് നടക്കും. അന്ന് എല്ലാ വീടുകളിലും മലകളിലും പ്രത്യേകമായി ദീപങ്ങൾ തെളിയും.

52 ടൂറിസം കേന്ദ്രങ്ങൾ, ശിലായുഗ കാഴ്ചകൾ, മുനിയറകൾ, വെള്ളച്ചാട്ടങ്ങൾ, ഭൗമ സൂചിക പദവി നേടിയ മറയൂർ ശർക്കര, കാന്തല്ലൂർ, വട്ടവട വെളുത്തുള്ളി, ശിതകാല പച്ചക്കറി പാടങ്ങൾ, ആപ്പിൾ, സ്ട്രോബറി, റാഗി, സ്പൈസസ്, തേൻ ഉത്പന്നങ്ങൾ എന്നിവ വാങ്ങുന്നതിനും തോട്ടങ്ങൾ സന്ദർശിക്കുന്നതിനും അവസരമുണ്ട്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related