അപരന് നേരെ വിരൽ ചൂണ്ടാൻ നാം ആരാണ്

spot_img

Date:

അനുദിനവചന വിചിന്തനം 27 – 03 – 2022 ഞായർ (വി.യോഹന്നാൻ:8:1-11)

വ്രതകാലത്തിൽ നമുക്കും ചേർത്തുപിടിക്കാനാകണം … കൂടെ നില്ക്കുന്ന വരെ അല്ല , അകറ്റി നിർത്തപ്പെടുന്നവരെയും അകന്നു നില്ക്കുന്നവരെയും

അപരന് നേരെ വിരൽ ചൂണ്ടാൻ നാം ആരാണ് .
ഉയർന്നു നില്ക്കുന്ന കരങ്ങളും ശിരസ്സുകളും ഒരു പക്ഷെ ക്രിസ്തുവിന്റെ മുൻപിൽ താഴ്ന്നു പോകാം …
സ്വയം ചെയ്തികളെ വിധിക്കാനാവണം, തിരുത്താനാവണം. കരുണയോടെ കരുതുന്ന തമ്പുരാൻ അകന്നു നില്ക്കുന്നവനെ ചേർത്തുപിടിക്കുന്നവനാണ് … പാപിയെന്ന് ആരെയും അവൻ മുദ്രകുത്തുന്നില്ല. വ്രതകാലത്തിൽ നമുക്കും ചേർത്തുപിടിക്കാനാകണം … കൂടെ നില്ക്കുന്ന വരെ അല്ല , അകറ്റി നിർത്തപ്പെടുന്നവരെയും അകന്നു നില്ക്കുന്നവരെയും

 

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related