കണ്ണൂരിൽ മീൻ കറി കഴിച്ച 40 ഓളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

Date:

കണ്ണൂർ മുൻസിപ്പൽ സ്കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നാൽപ്പതോളം കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് പറയുന്നു. കടുത്ത ഛർദിയും മറ്റു അസ്വസ്ഥതകളും പ്രകടിപ്പിച്ചതോടെയാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സഭയുടെ പ്രേഷിതദൗത്യത്തിലെ പങ്കാളിത്തത്തിന് എല്ലാ ക്രൈസ്തവരും ഉത്തരവാദികളാണ്

സഭയുടെ പ്രേഷിതദൗത്യത്തിലെ പങ്കാളിത്തത്തിന് എല്ലാ ക്രൈസ്‌തവരും ഉത്തരവാദികളാണ്” എന്നു പരിശുദ്ധപിതാവ് സൂചിപ്പിച്ചു....

പാലാ കിഴതടിയൂർ പള്ളിയിൽ കൊടിയേറ്റ് ഇന്ന്

അത്ഭുത പ്രവർത്തകനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ...

അനുദിന വിശുദ്ധർ – വിശുദ്ധ ഐസക്ക് ജോഗൂസും ജോണ്‍ ബ്രെബ്യൂഫും, സഹ വിശുദ്ധരും

1534-ൽ ജെ. കാർട്ടിയർ കാനഡ കണ്ടുപിടിച്ചതിന് ശേഷം കാനഡയിലേക്കും വടക്കേ അമേരിക്കയിലേക്കും...

ക്ഷേത്രങ്ങളിൽ റീൽസ് എടുക്കരുത്; ഉത്തരവുമായി ഹൈക്കോടതി

ക്ഷേത്രങ്ങൾ റീൽസ് എടുക്കാനുള്ള സ്ഥലങ്ങളല്ലെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങളെ റീൽസിന് വേദിയാക്കുന്നവർ...