‘Canine Star ‘കുവി’യെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന “നജസ്സ്” എന്ന ചിത്രത്തിലെ ഒഫീഷ്യൽ കന്നഡ വീഡിയോ ഗാനം പുറത്ത്.രത്നാകര എസ് ഒഡഗൾ എഴുതിയ വരികൾക്ക്
സുനിൽകുമാർ പി കെ സംഗീതം പകർന്ന് പുഷ്പവതി സിദാമണി വി എസ് ആലപിച്ച ‘മല്ലികേ,മല്ലികേ..’ എന്നാരംഭിക്കുന്ന കന്നഡ വീഡിയോ ഗാനമാണ് റിലീസായത്.