spot_img

കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി തിരുകുടുംബ കൂട്ടായ്മ വാർഷികം

Date:

പാലാ: കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയിലെ പുന:ക്രമീകരിച്ച കുടുംബ കൂട്ടായ്മകളുടെ വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പത്തൊൻപതാം വാർഡി “തിരുകുടുംബ “ന്റെ പ്രഥമ വാർഷികം നാളെ (സെപ്റ്റംബർ 26-ാം തീയതി) നടത്തപ്പെടുകയാണ്. വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ നിർവഹിക്കും.

കൂട്ടായ്മ പ്രസിഡൻ്റ് ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് മഠത്തിപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. പിതൃവേദി പ്രസിഡൻ്റ് സജിനാഗമറ്റത്തിൽ, എ.കെ.സി.സി സെക്രട്ടറി റോബേഴ്സ് ഉറുമ്പിൽ, കൂട്ടായ്മാ സെക്രട്ടറി പ്രിൻസ് മണിയങ്ങാട്ട്, മുൻ പ്രസിഡൻ്റ് സണ്ണി ആരുച്ചേരിൽ തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനമദ്ധ്യേ മൽസര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് സ്കിറ്റ്, ആക്ഷൻ സോങ്ങ് ,ഗ്രൂപ്പ് ഡാൻസ്, സമൂഹ ഗാനം തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെടും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related