കന്ധമാൽ കലാപം; നീതി ലഭിക്കാതെ മുണ്ട ബഡമാജി വിടവാങ്ങി

spot_img
spot_img

Date:

spot_img
spot_img

 ഒഡീഷയില്‍ കന്ധമാല്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട മുണ്ട ബഡമാജി നീതി ലഭിക്കാതെ വിടവാങ്ങി. 2008ൽ ഹൈന്ദവ നേതാവ് സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതിയെയും നാല് സഹപ്രവർത്തകരെയും മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് നിരക്ഷരനും ഭിന്നശേഷിക്കാരനുമായ മുണ്ട ബഡമാജി ഉൾപ്പെടെ പ്രദേശത്തെ ക്രൈസ്തവരായ ഏഴുപേരെ പ്രതിചേർത്തത്.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകൾ ഏറ്റെടുത്തെങ്കിലും മുണ്ട ബഡമാജി ഉൾപ്പെടെ ഏഴു ക്രൈസ്‌തവരെ രാത്രിയിൽ പോലീസ് വീടു വളഞ്ഞ് ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 11 വർഷത്തെ ജയിൽവാസത്തിനുശേഷം 2019ൽ ഇവർക്കു സുപ്രീംകോടതി ജാമ്യം നൽകിയെങ്കിലും ഇവരുടെ അപ്പീലിന്മേൽ 12 വർഷം കഴിഞ്ഞിട്ടും ഒഡീഷ ഹൈക്കോടതി തീരുമാനമെടുത്തിട്ടില്ല. ഇതിനിടെയാണ് പക്ഷാഘാതം പിടിപെട്ടു കിടപ്പിലായിരുന്ന മുണ്ട ബഡമാജിയുടെ അന്ത്യം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related