സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടാൻ കേന്ദ്രത്തിന്റെയോ, റെയിൽവേയുടെയോ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് കെ റെയിൽ. സിൽവർ ലൈനിന് കേന്ദ്ര തത്വത്തിൽ അനുമതി നൽകിയതുകൊണ്ടാണ് കല്ലിടൽ നടത്തിയത്. സംസ്ഥാന സർക്കാരിനു ഭൂമി ഏറ്റെടുക്കാനും സാമൂഹിക ആഘാത പഠനം നടത്താനും അധികാരമുണ്ട്. അതിനാൽ കല്ലിടാൻ അധികാരമുണ്ട് കെ റെയിൽ വിശദീകരിക്കുന്നു. കെ റെയിൽ കൈമാറിയ ഡിപിആർ അപൂർണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
കല്ലിടാൻ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല
Date: