spot_img

മാതൃകയായി കല്ലറയിലെ ഹരിതസേന: മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച പണവും പേഴ്സും സത്യസന്ധതയോടെ ഉടമയ്ക്ക് കൈമാറി

spot_img

Date:

കടുത്തുരുത്തി: വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നടക്കുന്നതിനിടെ വഴിയില്‍ കിടന്നു കിട്ടിയ പേഴ്‌സും പണവും ഉടമയ്ക്കു മടക്കി നല്‍കി ഹരിതകര്‍മ സേനാംഗങ്ങളുടെ പത്തരമാറ്റ് സത്യസന്ധത.

കല്ലറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ അംബിക വിജയനും വിജി ബാബുവുമാണ് സത്യസന്ധതയിലൂടെ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയത്. വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പോകുന്നതിനിടെയാണ് വഴിയില്‍ കിടന്നു ഇവര്‍ക്ക് പേഴ്‌സും 7,620 രൂപയും ലഭിച്ചത്.

ഇതിന്റെ യഥാര്‍ത്ഥ ഉടമ കളമ്പുകാട്ട് വീട്ടില്‍ കല്യാണിയമ്മയുടെ മകന്‍ അനീഷിന്റേതാണെന്ന് മനസ്സിലാക്കിയതോടെ ഇരുവരും പോഴ്‌സും പണവും അനീഷിന് കൈമാറി. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഇരുവരുടെയും സത്യസന്ധതയെ അഭിനന്ദിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ പറഞ്ഞു

ഫോട്ടോ ക്യാപ്- വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നടക്കുന്നതിനിടെ വഴിയില്‍ കിടന്നു കിട്ടിയ പേഴ്‌സും പണവും ഉടമ അനീഷിന് മടക്കി നല്‍കുന്ന ഹരിതകര്‍മ സേനാംഗങ്ങളായ അംബികാ വിജയനും വിജി ബാബവും

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related