കളമശ്ശേരി സ്ഫോടനത്തിൽ ആകെ മരണം മൂന്നായി. 95 % പൊള്ളലേറ്റ്
ചികിത്സയിലായിരുന്ന കാലടി മലയാറ്റൂർ സ്വദേശി 12 വയസുകാരി ലിബിന മരിച്ചു. ആദ്യം
മരിച്ച സ്ത്രീ കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു.
കയ്യിൽ ഉണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. തൊടുപുഴ കാളിയാർ
സ്വദേശിയായ കുമാരിയും (48) മരിച്ചിരുന്നു. 52 പേരിൽ 16 പേർ ഐസിയുവിൽ തുടരുകയാണ്.
ഇതിൽ 4 പേരുടെ നില ഗുരുതരമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision