കക്കുകളി നിരോധിക്കണമെന്ന് ഓർത്തഡോക്സ് സഭ.
കക്കുകളി നാടകത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ഓർത്തഡോക്സ് സഭ. കലയും കലാരൂപങ്ങളും സാഹിത്യവും സമൂഹത്തെ ഒന്നിപ്പിക്കാൻ ഉള്ളതായിരിക്കണം. ഈ നാടകം സന്യാസ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതാണ്. ബന്ധപ്പെട്ട അധികാരികൾ ഇതിന്റെ പ്രദർശനാനുമതി നിഷേധിക്കണം. സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision