കടുത്തുരുത്തി: കടുത്തുരുത്തി, മു ട്ടുചിറ മേഖലകളിൽ വീണ്ടും ഇതരജില്ലകളിൽനിന്നുള്ള യുവാക്കളുടെ സാന്നിധ്യം ശക്തമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ രണ്ടോ, അതിലധികമോ വരുന്ന യുവാക്കളുടെ സംഘങ്ങളെ പല സ്ഥലത്തും കണ്ടതായി നാട്ടുകാർ പറയുന്നു. അസ്വഭാവികമായ സാഹചര്യത്തിൽ കടുത്തുരുത്തിയിൽ ഇന്നലെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ട യുവാക്കൾ ഓടി രക്ഷ പ്പെടാൻ ശ്രമിച്ചു.പെൺകുട്ടികളെ പ്രണയക്കുരുക്കിലും ആൺകുട്ടികളെ ലഹരിയുടെ വലയത്തിലും കുരുക്കുന്ന സംഘമാണോ എന്ന സംശയത്തിൽ നാടുകാർ.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular