കടുത്തുരുത്തി: കടുത്തുരുത്തിയിൽ ഉജ്വല ജനകീയ മുന്നേറ്റമായി എൽഡിഎഫ് മണ്ഡലം കൺവൻഷൻ. സെൻ്റ് ജോർജ് സ്കൂൾ പരിസരത്തു നിന്നാരംഭിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു.
വെള്ളിയാഴ്ച കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.എൽഡിഎഫ് സ്ഥാനാർഥി നിർമ്മല ജിമ്മിയെ മന്ത്രി ഷാളണിയിച്ച് വരവേറ്റു.ചടങ്ങിൽ സ്റ്റീഫൻ ജോർജ് അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ പി വി സുനിൽ, സി ജെ ജോസഫ്, കെ ജയകൃഷ്ണൻ , സണ്ണി തെക്കേടം തോമസ് കീപ്പുറം, സഖറിയാസ് കുതിരവേലി,
ബ്രൈറ്റ് വട്ടനിരപ്പേൽ, പി എം മാത്യു, ജോസ് പുത്തൻകാലാ, ഡോ. സിന്ധുമോൾ ജേക്കബ്, എം സദനൻ, കെ കെ രാമഭദ്രൻ, ബാബു തോമസ്, സുഭാഷ് പുഞ്ചക്കോട്ടിൽ രാജീവ് നെല്ലിക്കുന്നേൽ,
കാണക്കാരി അരവിന്ദാക്ഷൻ,ടോമി മ്യാലിൽ,
അനന്തകൃഷ്ണൻ,
പാപ്പച്ചൻ വാഴയിൽ എന്നിവർ സംസാരിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി
പി ജി ത്രിഗുണസെൻ സ്വാഗതം പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി
സി ജെ ജോസഫ് ചെയർമാനും പി എം മാത്യു ജനറൽ കൺവീനറും
പി ജി ത്രിഗുണസെൻ സെക്രട്ടറിയുമായി 501 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular