കെ. എസ്. സ്കറിയ (കറിയാച്ചൻ,85) നിര്യാതനായി

spot_img

Date:

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത മറിയം ആർച്ചുഡീക്കൻ തീർഥാടന ദൈവാലയം ആർച്ച് പാസ്റ്റ് വെരി റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിലിന്റെ പിതാവ് കെ. എസ്. സ്കറിയ (85) (കറിയാച്ചൻ) കുട്ടിയാനിയിൽ, രാമപുരം നിര്യാതനായി.

മൃതസംസ്കാരം 2023 ഏപ്രിൽ 5 ബുധനാഴ്ച്ച രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.

2023 ഏപ്രിൽ 4 ചൊവ്വാഴ്ച്ച വൈകുന്നേരം 5 മുതൽ മൃതദേഹം വസതിയിൽ പൊതുദർശനത്തിന്റെ വെയ്ക്കും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related