spot_img

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

Date:

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം പദ്ധതിക്കായി ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് മാന്നാനം കെ.ഇ. സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കാരുണ്യ സ്പർശംപദ്ധതി വീൽചെയർ വിതരണം കെ.ഫ്രാൻസിസ് ജോർജ് എം.പി.നിർവഹിക്കും.
കെ. ആർ .നാരായണൻ അനുസ്മരണവും ഡയാലീസ് കിറ്റ് വിതരണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നടത്തും. സംസ്കൃതി ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.ടി.വി. സോണി അധ്യക്ഷത വഹിക്കും. മാന്നാനം ആശ്രമം പ്രീയോർ ഫാ.ഡോ.കുര്യൻ ചാലങ്ങാടി അനുഗ്രഹപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി,അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം,ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് തുടങ്ങിയവർ പ്രസംഗിക്കും . വയനാട് ദുരിതബാധിതർക്കായുള്ള ധനസഹായത്തിന്റെ ചെക്ക് ഭാരവാഹികൾ മന്ത്രിക്ക് സമർപ്പിക്കും.
അവാർഡ് ജേതാക്കളായ ജോണി ലൂക്കോസ്, ഡോ. കെ.ജയകുമാർ,ഫാ.ഡോ. ജെയിംസ് മുല്ലശ്ശേരി, കോട്ടയം രമേഷ്, കൃഷ്ണപ്രസാദ് എന്നിവർ മറുപടി പ്രസംഗം നടത്തും. തുടർന്ന് ജാസി ഗിഫ്റ്റ് നയിക്കുന്ന മ്യൂസിക്കൽ മെഗാ ഷോ . പത്രസമ്മേളനത്തിൽ സംസ്കൃതി ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.ടിവി സോണി , പ്രോഗാം കമ്മറ്റി ചീഫ് കോർഡിനേറ്റർ വി.എസ്. ചന്ദ്രശേഖരൻനായർ, പ്രഭാകരൻ നായർ വെള്ളാറ്റിൽ, ഡോ. ഷാജി ജോസഫ്, റോസ് ജോസഫ് നെടിയകാല , മാത്യു മള്ളിയിൽ എന്നിവർ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related