spot_img

കെ. പി. എം. എസ് .സംസ്ഥാന സമ്മേളനം ഏറ്റുമാനൂരിൽ

Date:

ഏറ്റുമാനൂർ :കെ. പി. എം. എസ് .സംസ്ഥാന സമ്മേളനം ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ ഏറ്റുമാനൂർ എൻ.എസ്എസ് കരയോഗം ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഈ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കും.

ഏപ്രിൽ നാലിന് കൊടിമര പതാക ജാഥകൾ നടക്കും.അഞ്ചിന് രാവിലെ 10-ന് റിട്ട. ഹൈക്കോടതി ജഡ്ജി ബി. കെമാൽപാഷ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് പി. സി. ബാബു പതാക ഉയർത്തും.സംസ്ഥാന പ്രസിഡൻറ് വി. കെ. ബാബു അധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി എൻ. ടി. വേലായുധൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ. കെ. ജയാനന്ദൻ പ്രമേയം അവതരിപ്പിക്കും. 500 മെമ്പർമാർക്ക് ഒരു പ്രതിനിധി എന്ന ക്രമത്തിൽ 240 പ്രതിനിധികൾ വിവിധ ജില്ലകളിൽ നിന്നായി സമ്മേളനത്തിൽ പങ്കെടുക്കും.
സംവരണം സംബന്ധിച്ച് കേന്ദ്രസർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ കമ്മീഷൻ മുമ്പാകെ ഹാജരാകാതിരുന്ന കേരളത്തിലെ 16 പട്ടികജാതി വർഗ്ഗ എംഎൽഎമാരുടെയും ,വകുപ്പ് മന്ത്രിയുടെയും കേരളത്തിൽ നിന്നുള്ള പട്ടികജാതി എംപിമാരുടെയും നടപടിയെ സംബന്ധിച്ചും സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രസിഡൻറ് വി. കെ. ബാബു,ജനറൽ സെക്രട്ടറി എൻ. ടി. വേലായുധൻ, ഖജാൻജി
പി. കെ. സതീശൻ ,വർക്കിംഗ് പ്രസിഡൻറ്പി.സി. ബാബു എന്നിവർ പങ്കെടുത്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related