♻️ CAT / CMAT / KMAT ഇതിൽ ഏതെങ്കിലും പ്രവേശന പരീക്ഷയിൽ യോഗ്യത MBA പ്രവേശനത്തിന് നിർബന്ധമാണ്.
♻️ KMAT എക്സാം ന് രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി 2026 ഫെബ്രുവരി 5ആണ്. എക്സാമിന് apply ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക https://cee.kerala.gov.in/kmatonline2026/
♻️അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, ഡിഗ്രി പഠനം പൂർത്തിയായവർക്കും *Department of Management Studies , St. Joseph’s College of Engineering and Technology Palai* സംഘടിപ്പിക്കുന്ന സൗജന്യ ഓൺലൈൻ കെ- മാറ്റ് കോച്ചിങ്ങിന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ് .
♻️ കോച്ചിങ്ങിന് രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക.
https://forms.gle/itiURfhFDSvemy3P8
♻️ വിശദവിവരങ്ങൾക്ക്
CONTACT
📱7034 73 73 99
📱9980 79 59 02
📱9895 55 68 72
https://sjcetpalai.ac.in/mbahome*












