ജൂലൈ 20 മുതൽ തീവണ്ടിക്കല്യാണങ്ങൾ!

spot_img

Date:

ഓടുന്ന തീവണ്ടിയിൽ വെച്ച് കല്യാണം കഴിച്ചാൽ എങ്ങനെ ഇരിക്കും?. ഇതിന് അവസരം ഒരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓൺ വീൽസിലാണ് ഈ സൗകര്യം ഒരുങ്ങുന്നത്.

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾക്കായി പാലസ് ഓൺ വീൽസിനെ ഒരുക്കാൻ ഒരു സ്വകാര്യ കമ്പനിയുമായി രാജസ്ഥാൻ സർക്കാർ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ജൂലൈ 20 മുതൽ ഈ ആഡംബരതീവണ്ടിയിൽ മംഗല്യങ്ങൾ നടക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X

വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related