ഇപി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം പാർട്ടി അന്വേഷിച്ചാൽ പോരെന്നും ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും കെ മുരളീധരൻ. ജയരാജൻ മന്ത്രിയായിരുന്നപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത് കേവലം ഉൾപാർട്ടി പ്രശ്നമായി കാണാനാവില്ല. പാർട്ടിയല്ല പരിശോധിക്കേണ്ടത്. ഭരണത്തുടർച്ച അണികളെ വഷളാക്കിയെന്ന കാര്യം മാർക്സിസ്റ്റ് പാർട്ടി സമ്മതിച്ചെന്നും മുരളീധരൻ പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision