സുവിശേഷത്തിൻ്റെ ആനന്ദം യേശുവുമായി കണ്ടുമുട്ടൽ നടത്തുന്ന സകലരുടെയും ഹൃദയങ്ങളിലും ജീവിതങ്ങളിലും നിറയുന്നു. അവൻ്റെ രക്ഷയുടെ വാഗ്ദാനം സ്വീകരിക്കുന്നവർ പാപം, സങ്കടം, ആന്തരിക ശൂന്യത, ഏകാന്തത എന്നിവയിൽനിന്ന് മോചിതരാകുന്നു. ക്രിസ്തുവിനോടൊപ്പം ആനന്ദം സ്ഥിരമായി പുതിയതായി ജനിക്കുന്നു” (നം. 1). ചിലപ്പോൾ സങ്കടത്തിൻ്റെ നിമിഷങ്ങളുണ്ടാകാം.
പക്ഷേ, എപ്പോഴും സമാധാനം ഉണ്ടായിരിക്കും. യേശുവിനോടൊപ്പം ആനന്ദവും സമാധാനവും ഉണ്ട്. പരിശുദ്ധാത്മാവിൻ്റെ വരമായ ആനന്ദത്തിന് മറ്റേതൊരു മാനുഷിക സന്തോഷവും പോലെ ഒരുതരം നിറവും പൂർത്തീകരണവും അനുഭവപ്പെടും. എപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാൻ അത് ഒരുവന് ഇടയാക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













