spot_img

ജേർണലിസ്റ്റ് & മീഡിയാ അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം കോട്ടയം പ്രസ് ക്ലബ്ബിൽ; അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു

spot_img

Date:

കോട്ടയം: ജേർണലിസ്റ്റ് & മീഡിയാ അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം കോട്ടയം പ്രസ് ക്ലബ് ഹാളിൽ വെച്ച് നടന്നു . അഡ്വ. മോൻസ് ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് അസോസിയേഷന്റെ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു .

ജില്ലാ പ്രസിഡന്റ് അജീഷ് വേലനിലത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി ഇൻ ചാർജ്ജ് ബിപിൻ തോമസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന പ്രസിഡന്റ് ഷിബു കൂട്ടം വാതിൽക്കൽ മുഖ്യപ്രഭാഷണം നടത്തി .

സംസ്ഥാന സെക്രട്ടറി അലിയാർ എരുമേലി മുഖ്യ അതിഥിയായിരിന്നു . പരിപാടിയിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷന്റെ ജോയി ചെട്ടിശ്ശേരി, ഫാ. ജയ്മോൻ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. സമ്മേളനത്തിൽ കോട്ടയം ജില്ലയിലെ മാധ്യമപ്രവർത്തകരും അംഗങ്ങളും പങ്കെടുക്കും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related