spot_img

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) ജില്ലാ സമ്മേളനം കോട്ടയത്ത്

spot_img

Date:

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA ) ഇന്ത്യയിലെ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയാണ്. എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ലോക്കൽ ചാനലുകൾ ഉൾപ്പടെയുള്ള ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും, ന്യൂസ് വെബ്‌-പോർട്ടലുകളിലും  പത്രപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സംഘടനയായ ജെ എം എയ്ക്ക്
കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിൽ അംഗീകാരം ഉണ്ട്…ഇത്തരത്തിൽ അംഗീകാരമുള്ള എട്ടു സംഘടനകളിൽ ഒന്നാണ് ജെ എം എ

(www.jmaindia.org)
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8  കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമായി സംഘടന പ്രവർത്തിക്കുന്നു.

നാളെ(ഒക്ടോബർ 31 ) സംഘടനയുടെ ജില്ലാ സമ്മേളനം രാവിലെ 11 ന് കോട്ടയം പ്രസ്സ് ക്ലബ്‌ ഹാളിൽ വെച്ചു കൂടുകയാണ്… ഈ സമ്മേളനത്തിലേക്ക് താങ്കളെയും സഹപ്രവർത്തകരെയും സ്നേഹപ്പൂർവം ക്ഷണിക്കുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related