spot_img

പാലായുടെ സുവർണ്ണകാലം വീണ്ടെടുക്കുംജോസ് കെ മാണി

Date:

തലനാട്/മൂന്നിലവ്/കടനാട്:_വികസന ഭൂപടത്തിൽ പാലായ്ക്കുണ്ടായിരുന്ന സുവർണ്ണകാലം തിരികെ കൊണ്ടുവരുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.കേരളത്തിനൊപ്പം കുതിക്കാൻ ഏഴുവർഷമായി പാലാക്ക് കഴിഞ്ഞില്ല.ആ നഷ്ടം നികത്തുക എന്നത് ജനപ്രതിനിധി എന്ന നിലയിൽ പ്രധാന ഉത്തരവാദിത്വമായിരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.തലനാട് മൂന്നിലവ് കടനാട് പഞ്ചായത്തുകളിൽ സ്ഥാനാർത്ഥിപര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://www.youtube.com/watch?v=GpQUqv5L8FQ

തലനാട് പഞ്ചായത്തിൽ രാവിലെ 8 ന് മേസ്തിരി പടിയിൽ നിന്നും ആരംഭിച്ച പര്യടനം ചാമപ്പാറ, വെള്ളാനി ടോപ്പ്, മേലടുക്കം, തലനാട് ഈസ്റ്റ്, പള്ളിഭാഗം, കാവും ജംഗ്ഷൻ വഴി ബാലവാടി ജംഗ്ഷനിൽ സമാപിച്ചു.മൂന്നിലവ് പഞ്ചായത്തിൽ മൂന്നിലവ് ടൗണിൽ നിന്നും ആരംഭിച്ച പര്യടനം നരിമറ്റം, അമ്പലം മങ്കൊമ്പ്, പഴുക്കാക്കാനം, മേച്ചാൽ ,വാളകം, ഇരുമാപ്ര ,ചകിണിയാം തടം, പുതുശ്ശേരി വഴി കൂട്ടക്കല്ലിൽ സമാപിച്ചു.കടനാട് പഞ്ചായത്തിൽ കൊല്ലപ്പള്ളിയിൽ നിന്നും ആരംഭിച്ച പര്യടനം ഐങ്കൊമ്പ്, വല്യാത്ത്,

https://www.youtube.com/watch?v=qzeuG9fQizg

കാവുംകണ്ടം,കടനാട്,കൊടുമ്പിടി,എലിവാലി,കുറുമണ്ണ്,മേരിലാൻ്റ്, കണ്ടത്തിമാവ്, നീലൂർ,മറ്റത്തിപ്പാറ,മാനത്തൂർ സ്കൂൾ വഴി ബംഗ്ലാംകുന്നിൽ സമാപിച്ചു.
എൽഡിഎഫ് നേതാക്കളായ പ്രൊഫ ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്,സ ജേഷ് ശശി,ബാബു കെ ജോർജ്,ഔസേപ്പച്ചൻ തകിടിയേൽ,അഡ്വ വി ടി തോമസ്,ടോബിൻ കെ അലക്സ്,ഷാജി കടമല,കെ ഷാജ കുമാർ,ബെന്നി മൈലാടൂർ,ബേബി ഉഴുത്തുവാൽ,പ്രശാന്ത് നന്ദകുമാർ,ജോസ് പാറേക്കാട്ട്,പി കെ ആനന്ദക്കുട്ടൻ,എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related