spot_img

പാലായുടെ വികസന പ്രൗഡി തിരിച്ചുപിടിക്കാൻ ജോസ് കെ മാണി നിയമസഭയിലെത്തണം: സജേഷ് ശശി

Date:

മേലുകാവ്: പാലാ നിയോജക മണ്ഡലത്തിന്റെ നഷ്ടപ്പെട്ട വികസന പ്രൗഡി വീണ്ടെടുക്കാൻ ജോസ് കെ മാണി നിയമസഭയിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സി.പി.ഐ (എം) ഏരിയാ സെക്രട്ടറി സജേഷ് ശശി പ്രസ്താവിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മേലുകാവിൽ സംഘടിപ്പിച്ച ആദ്യ പഞ്ചായത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനക്ഷേമ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് നിലവിലെ സർക്കാരിന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മുടങ്ങാതെ ജനങ്ങളിലേക്ക് എത്തിച്ച ജനകീയ സർക്കാർ വീണ്ടും അധികാരത്തിൽ വരുമ്പോൾ, പാലായുടെ ശബ്ദമായി ജോസ് കെ മാണി കൂടെയുണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേലുകാവിൽ നടന്ന ആവേശകരമായ കൺവൻഷനിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ലോപ്പസ് മാത്യു, പി.കെ ഷാജകുമാർ, ബേബി ഉഴത്തുവാൽ, സാം അലക്സ്, ടിറ്റോ മാത്യു, അനുരാഗ് കെ.ആർ, അനൂപ് കെ. കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ മണ്ഡലത്തിലുടനീളം ശക്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related