spot_img

കടനാട് പള്ളിയിൽ വോട്ട് തേടി ജോസ് കെ. മാണി

Date:

കടനാട്: പാലാ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി സന്ദർശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിൽ പര്യടനം നടത്തുന്ന അദ്ദേഹം, ഇടവകയിലെ വൈദികരെയും വിശ്വാസികളെയും നേരിൽ കണ്ട് അനുഗ്രഹം തേടി.

പള്ളിയിലെത്തിയ സ്ഥാനാർത്ഥിയെ വികാരിയും മറ്റ് സഭാ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. പാലായുടെ വികസന നായകൻ കെ.എം. മാണി സാറിനോടുള്ള സ്നേഹവും ബഹുമാനവും ഇന്നും നിലനിർത്തുന്ന കടനാടിന്റെ മണ്ണിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് ജോസ് കെ. മാണി പറഞ്ഞു. വിശ്വാസി സമൂഹത്തിന്റെ പ്രാർത്ഥനയും പിന്തുണയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തനിക്കൊപ്പമുണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related