യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം സമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ് കുട്ടി വരിക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ്
എൻജയരാജ്, പ്രമോദ് നാരായൺ എം എൽ എ . തോമസ് ചാഴികാടൻ എക്സ് എം.പി സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ ,. ബൈജു പുതിയിടത്തുചാലിൽ, സിറിയക് ചാഴികാടൻ,റ്റോബി തൈപ്പറമ്പിൽ, സാജൻ
തൊടുക, പ്രൊഫ.ലോപ്പസ് മാത്യു, റ്റോബിൻ കെ അലക്സ്, ജോർജ്ജ് കുട്ടി ആഗസ്തി, ബേബി ഉഴുത്തുവാൽ ജോസുകുട്ടി പൂവേലിൽ എന്നിവർ പ്രസംഗിച്ചു













