spot_img

ബിജെപിയില്‍ ചേര്‍ന്നാല്‍ വിലക്ക് പിന്‍വലിക്കും; ബജ്‌റംഗ് പുനിയ

Date:

ഉത്തേജന കേസില്‍ നാലുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ അതിരൂക്ഷമായി പ്രതികരിച്ച് ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയ. വിലക്ക് നേരിട്ടതില്‍ തനിക്ക്

അദ്ഭുതമില്ലെന്നും ബി.ജെ.പി.യില്‍ ചേര്‍ന്നാല്‍ ഈ വിലക്ക് നീക്കാമെന്നും പുനിയ തുറന്നടിച്ചു. വ്യക്തിവൈരാഗ്യത്തിന്റെയും തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെയും തെളിവാണ്

നാല് വര്‍ഷത്തെ ഈ വിലക്കെന്നും വനിത ഗുസ്തി താരങ്ങളെ പിന്തുണച്ച് തങ്ങള്‍ നേതൃത്വം നല്‍കിയ പോരാട്ടത്തിനുള്ള പ്രതികാര നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും താരം വ്യക്തമാക്കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related