CEO ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

spot_img

Date:

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കേരള സർക്കാരിന്റെ സഹായത്തോടെ രൂപീകരിച്ച കർഷക ഉത്പാദക കമ്പനിയായ പാലാ സാൻ തോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ CEO ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

MBA വിദ്യാഭ്യാസ യോഗ്യതയുള്ള 25- 35 പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും

palasanthomfpc@gmail.com
എന്ന email id യിൽ 05/05/22 നുള്ളിൽ അയക്കുക കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447601428.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related