BSFൽ കോൺസ്റ്റബിൾ തസ്തികയിൽ 1284 ഒഴിവ്; അപേക്ഷ ക്ഷണിച്ചു

spot_img

Date:

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ(ബിഎസ്എഫ്) കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിൽ 1284 ഒഴിവുണ്ട്. വനിതകൾക്കും അപേക്ഷിക്കാം. കോബ്ലർ, ടെയ്ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, വെയ്റ്റർ ട്രേഡുകളിലാണ് അവസരം. ട്രേഡ് ടെസ്റ്റ് ഉണ്ടാവും.

യോഗ്യത: പത്താംക്ലാസ് തത്തുല്യം. അവസാന തീയതി മാർച്ച് 27.

വിശദവിവരങ്ങൾക്ക് : www.rectt.bsf.gov.in കാണുക.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക

https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related