കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മാർച്ച് 15ന് രാവിലെ 9 ന് തൊഴിൽ മേള നടത്തും. എസ്. എസ്. എൽ. സി., പ്ലസ് ടു, ഡിഗ്രി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നൂറിലേറെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വിശദവിവരത്തിനും രജിസ്ട്രേഷനും 9495999731,8330092230 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.