വിദേശത്തും നാട്ടിലും ഏറെ തൊഴിൽ സാധ്യതയുള്ള ഷോർട് ടേം കോഴ്സുകൾ

spot_img

Date:

കേരളത്തിലെ പ്രമുഖ ഹോട്ടൽ മാനേജ്മെൻറ് കോജോയ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പാലായുടെ സഹോദര സ്ഥാപനമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷനൽ ട്രെയിനിങ്ങിൽ വിവിധയിനം കുക്കിംഗ് പരിശീലനവും ഹോസ്പിറ്റാലിറ്റി ട്രെയിനിങ്ങും ഉൾപ്പെടുന്ന വിവിധ തരം ഷോർട് ടേം പ്രോഗ്രാമുകൾ ആരംഭിച്ചിരിക്കുന്നു. പുതിയ തൊഴിൽ സംരംഭകർ, സ്കൂൾ വിദ്യാർത്ഥികൾ, കോളേജ് വിദ്യാർത്ഥികൾ, ജോലിക്കാർ, തൊഴിൽ അന്വേഷകർ, അങ്ങനെ സമൂഹത്തിലെ ഏതു വിഭാഗത്തിൽ പെട്ടവർക്കും വളരെ എളുപ്പത്തിൽ ചേരാൻ പറ്റുന്ന തരത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.

തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 4.30 മുതൽ 6.30 വരെ ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 9:30 മുതൽ വൈകുന്നേരം 4.00 വരെ

വിശദ വിവരങ്ങൾക്ക് : +91 8593967676, +91 8921727657

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related