കേന്ദ്ര പൊലീസ് സേനയിൽ ജോലി വേണോ? ഇതാ ഒരു സുവർണാവസരം!

Date:

കേന്ദ്ര സർക്കാരിനു കീഴിൽ പൊലീസിൽ ജോലി നേടാൻ സുവർണാവസരം. CISF Constable (Driver), Constable/DCPO തസ്തികയിലേക്കാണ് വിജ്ഞാപനം. പത്താം ക്ലാസാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. ഡ്രൈവിംഗ് പരിജ്ഞാനം അനിവാര്യമാണ്. വിവിധ പോസ്റ്റുകളിലായി 451 ഒഴിവുകളുണ്ട്. ജനുവരി 23 മുതൽ ഫെബ്രുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ് സൈറ്റ് https:// www.cisfrectt.in/ സന്ദർശിക്കുക.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...