യുകെയിലെ ആശുപത്രികളിൽ നഴ്സുമാർക്ക് അവസരം. നഴ്സിങ് ഡിഗ്രിയും ഏതെങ്കിലും ആശുപത്രികളിൽ ഐസിയു, എമർജൻസി, ഓപ്പറേഷൻ തിയേറ്റർ, ഒപിഡി മെഡിക്കൽ ആൻഡ് സർജിക്കൽ മേഖലകളിൽ ഏതിലെങ്കിലും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. IELTS/ OET ടെസ്റ്റ് പാസായിരിക്കണം. ഓഗസ്റ്റ് 15ന് മുമ്പ് glp@odepc.in എന്ന വിലാസത്തിലൂടെ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: odepc.kerala.gov.in
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular