spot_img

ജ്ഞാനസഭയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം; മോഹൻ ഭാഗവത് പങ്കെടുക്കും

Date:

ആർഎസ്എസ് ആഭിമുഖ്യമുള്ള ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിക്കുന്ന ജ്ഞാനസഭയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പരിപാടിയിൽ പങ്കെടുക്കും. കേരളത്തിലെ അഞ്ച് സർവകലാശാല വിസിമാർക്കും ജ്ഞാനസഭയിലേക്ക് ക്ഷണമുണ്ട്. ദേശീയ

വിദ്യാഭ്യാസ നയരൂപീകരണത്തിന്റെ ഭാഗമായാണ് ജ്ഞാനസഭ സംഘടിപ്പിക്കുന്നത്. കണ്ണൂർ, കാലിക്കറ്റ്, കുഫോസ്, കേരള , സെൻട്രൽ എന്നീ യൂണിവേഴ്സിറ്റികളുടെ വിസിമാർ ജ്ഞാനസഭയ്ക്ക് എത്തുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. കേരള ഗവർണർ രാജേന്ദ്ര ആർലേക്കറും

പങ്കെടുക്കും. ഇരുപത്തിയെട്ടാം തീയതി വരെയാണ് ജ്ഞാനസഭ. സമാപനത്തോടനുബന്ധിച്ച് മോഹൻ ഭാഗവതിന്റെ പ്രഭാഷണം ഉണ്ടാകും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related